ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു

പന്തളം: നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരൻ പറന്തൽ കൊയ്പ്പള്ളി കിഴക്കേതിൽ വിഷ്ണു (21) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ജംങ്ഷനു സമീപമായിരുന്നു അപകടം.

Tags:    
News Summary - Pandalam Accident -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.