???? ??????? ?????? ???????????? ?????? ????? ?????? ???? ????????????? ???????? ???????? ??????? ????? ?????????? (???????????)

പ്രതിപക്ഷ നേതാവ് നാളെ അട്ടപ്പാടിയില്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ജനക്കൂട്ടത്തി​ന്‍റെ മര്‍ദ്ദനമേറ്റ്​ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവി​ന്‍റെ കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച സന്ദര്‍ശിക്കും.

കൊല്ലപ്പെട്ട മധുവി​ന്‍റെ അഗളിയിലെ വീട്ടിലെത്തുന്ന പ്രതിപക്ഷ നേതാവ് കുടംബാംഗങ്ങളുമായും ആദിവാസി സമൂഹത്തിലെ ഊര് മൂപ്പന്‍മാരുമായും സംസാരിക്കും. 

Tags:    
News Summary - opposition leader chennithala to visit attappadi - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.