കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: വെസ്റ്റ്ഹില്ലിൽ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചീക്കിലോട് സ്വദേശി കൃഷ്ണ(54)നാണ് മരിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. വെസ്റ്റ്ഹിൽ സെന്‍റ് മൈക്കിൾസ് പള്ളിക്ക് സമീപത്തുവച്ചായിരുന്നു അപകടം.

Tags:    
News Summary - one killed in kozhikode westhill accident-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.