Posted On
date_range Updated On
date_range വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
പെരുമ്പാവൂര്‍: വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടില്‍ റഷീദിന്റെ മകള്‍ നസ്രിനാണ് (15) മരിച്ചത്.
കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരന്‍: ആദില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.