നെല്ലിപ്പുര മാധവൻ മാസ്റ്റർ നിര്യാതനായി

ഗൂഡല്ലൂർ: നീലഗിരിയിലെ വിവധ സ്കൂളുകളിൽ പ്രധാന അധ്യാപകനായിരുന്ന നെല്ലിപ്പുര മാധവൻ മാസ്റ്റർ (84) നിര്യാതനായി. വയനാടൻ ചെട്ടി സർവീസ് സോസെറ്റി കേന്ദ്ര സമിതി വൈസ് പ്രസിഡന്റ്‌, ചീരാൽ സ്കൂൾ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ബിതീർകാട് മിഡിൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ഭാര്യ: സരോജിനി.
മക്കൾ: മോഹൻ കുമാർ (അദ്ധ്യാപകൻ, വിജയ എച്ച്.എസ്.എസ്. പുൽപള്ളി), രമണി (അധ്യാപിക), എം.സി ശോഭ, പുഷ്പലത (അധ്യാപിക), ഷീബ (അധ്യാപിക).
മരുമക്കൾ: ധന്യ (നൂൽപുഴ പഞ്ചായത്ത്‌), എം.കെ. രവീന്ദ്രനാഥ് (റിട്ട. അദ്ധ്യാപകൻ), പി.വി. പ്രഭാകരൻ (റിട്ട. അധ്യാപകൻ), ശിവനാഥൻ (റിട്ട. അധ്യാപകൻ), രാമരാജൻ (അദ്ധ്യാപകൻ).

സഹോദരങ്ങൾ: എൻ. ബാലൻ, എൻ. അനന്തൻ, മാളു, എൻ. ശ്രീധരൻ, പാർവതി, എൻ. പ്രഭാകരൻ, എൻ. വേലായുധൻ, എൻ. സുകുമാരൻ, പങ്കജാക്ഷി, എൻ. ബാലസുബ്രമണ്യൻ (അഭിഭാഷകൻ).

Tags:    
News Summary - Obit - Nellippura Madhavan Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.