Posted On
date_range Updated On
date_range എം.എന്‍ അഹമ്മദ് മാസ്റ്റർ അന്തരിച്ചു
വടകര: ആയഞ്ചേരിയിലെ പൗരപ്രമുഖനും രാഷ്ട്രീയ സാമൂഹിക മതവിദ്യാഭ്യാസ മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന കുനിയില്‍ എം. എന്‍ അഹമ്മദ് മാസ്റ്റര്‍ (86) അന്തരിച്ചു.
ചേരാപുരം എം.എല്‍. പി സ്‌കൂള്‍ തീക്കുനി, കുറ്റിയാടി എം. ഐ യു.പി സ്‌കൂള്‍, കായക്കൊടി എ.എം. യു പി സ്‌കൂള്‍, നാളോം കൊറോല്‍ എം.എല്‍. പി സ്‌കൂള്‍, എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
മക്കള്‍: എം എന്‍ അഷ്‌റഫ് (ഖത്തര്‍), എം. എന്‍ അബ്ദുള്ള (മീഡിയ വണ്‍) ഫൗസിയ ടീച്ചര്‍, സഫിയ, റാബിയ, നജ്മ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (മുയിപ്പോത്ത്), കുഞ്ഞബ്ദുള്ള തേങ്ങാപ്പറമ്പത്ത് (ഖത്തര്‍), അഹമ്മദ് വടക്കേടത്ത് (ദുബൈ), അസീസ് ഒന്തമ്മല്‍ (ദുബൈ)
സഹോദരങ്ങള്‍: പാത്തു ഉച്ചംപൊയില്‍, എം എന്‍ മൊയ്തു കുനിയില്‍, സൂപ്പി കുനിയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.