Posted On
date_range Updated On
date_range ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണം -ഒ. രാജഗോപാൽ
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. 2002ൽ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ടെന്നും രാജഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.