Posted On
date_range Updated On
date_range അയൽവാസികളെ നഗ്നത കാണിച്ച് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: അയൽവാസികളെ നഗ്നത കാണിച്ച് ശല്യപ്പെടുത്തിയ ആളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളകം കുന്നക്കാൽ മണക്കാട്ട് മറ്റത്തിൽ സാജുവിനെയാണ് (40) കസ്റ്റഡിയിലെടുത്തത്. ദിവസവും വൈകീട്ട് മദ്യപിച്ചാണ് എത്തിയിരുന്നത്. പരാതിയെത്തുടർന്ന് പൊലീസ് താക്കീത് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത് തുടർന്നതോടെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.