Posted On
date_range Updated On
date_range വിമാനമിറങ്ങിയ പ്രവാസിയെ കാണാനിെല്ലന്ന്
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രവാസിയെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍ തളിപ്പറമ്പില്‍ കള്ളിയാട് കോടിപ്പടി വീട്ടിൽ പ്രകാശനെയാണ് (42) മാര്‍ച്ച് മൂന്നിന് അബൂദബിയില്‍ നിന്ന് കാലിക്കറ്റില്‍ വന്നിറങ്ങിയശേഷം കാണാതായത്. ഇയാളെ കാണുന്നവര്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലോ 0483-2722598, 9497980693 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.