കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി നൂർബിന റഷീദ് കോഴിക്കോട് ലീഗ് ഹൗസിൽ - ചിത്രം: ബൈജു കൊടുവള്ളി
Posted On
date_range Updated On
date_range ആശിർവാദം തേടി നൂർബിന റഷീദ് പാണക്കാട്ട്
മലപ്പുറം: കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി അഡ്വ. നൂർബിന റഷീദ് ആശിർവാദം തേടി പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തി. രാവിലെ 9.30ഓടെ എത്തിയ അവർ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു.
പിന്നീട് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെയും സന്ദർശിച്ചു. മുസ്ലിം ലീഗിെൻറ ഏക വനിത സ്ഥാനാർഥിയാണ് നൂർബിന. കോങ്ങാട് സ്ഥാനാർഥി യു.സി. രാമൻ, കൊടുവള്ളി സ്ഥാനാർഥി ഡോ. എം.കെ. മുനീർ എന്നിവരും പാണക്കാട്ട് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.