Posted On
date_range Updated On
date_range വിശ്വാസികളായ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സ്വാഗതാർഹം- സുരേഷ് ഗോപി
തൃശൂർ: ഗുരുവായൂരിലെ വിശ്വാസികളായ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാർമായ ചിന്തയെന്ന് സുരേഷ് ഗോപി എം.പി. ആരുടെയും മതവികാരം ചോദ്യം ചെയ്യപെടരുത്. യേശുദാസ് അടക്കമുള്ളവർ ക്ഷേത്രത്തിലെത്താൻ ആഗ്രഹിക്കുന്നു. ക്ഷേത്രത്തിലെത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് അത് നിഷേധിക്കരുത്. ക്ഷേത്രത്തിെൻറ ശുദ്ധി നിലനിർത്തികൊണ്ടാകണം നടപടികളെന്നും സുരേഷ്ഗോപി പറഞ്ഞു. തൃശൂരിൽ സി.ബി.എസ്.ഇ ജില്ല കലോത്സവത്തിെൻറ ഉദ്ഘാടനത്തിന് എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.