Posted On
date_range Updated On
date_range കുരീപ്പുഴക്കെതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്
തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പി ഡി.ജി.പിക്ക് പരാതി നല്‍കിയത്. എന്നാല്‍ ബി.ജെ.പിയ ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം കുരീപ്പുഴയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകർക്ക് ഇന്നലെ രാത്രിയോടെ ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.