Posted On
date_range Updated On
date_range ഫാസ്റ്റിനും സൂപ്പർ ഫാസ്റ്റിനും പുതിയ ഫെയർ സ്റ്റേജ്
തിരുവനന്തപുരം: ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പുതിയ ഫെയർ സ്റ്റേജ് അനുവദിക്കണമെന്ന യാത്രക്കാരുടെ നീണ്ടകാല ആവശ്യത്തിന് ഇക്കുറി പരിഗണന. ചെറിയ ദൂരങ്ങളിൽ ഫെയർ സ്റ്റേജില്ലാത്തതിനാൽ തൊട്ടടുത്ത പോയന്‍റ് വരെയുള്ള നിരക്കാണ് നിലവിൽ ഈടാക്കിയിരുന്നത്.
പുതുക്കിയ ചാർജ് വർധന ഉത്തരവിൽ ഫാസ്റ്റ് പാസഞ്ചറിന് അഞ്ചു മുതൽ 10 കിലോമീറ്ററിലും സൂപ്പർ ഫാസ്റ്റിന് 10 മുതൽ 15 കിലോമീറ്ററിലും പുതിയ ഫെയർ സ്റ്റേജ് അനുവദിച്ചു. പരാതികൾ ലഭിച്ച എല്ലാ റൂട്ടിലും ഇങ്ങനെ പുതിയതു നൽകിയിട്ടുണ്ട്. സൂപ്പർ എക്സ്പ്രസ്, ഡീലക്സ് സർവിസുകൾക്ക് 10 മുതൽ 20 കിലോമീറ്ററിൽ പുതിയ ഫെയർ സ്റ്റേജ് അനുവദിച്ചു.
തിരുവനന്തപുരത്തുനിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ
എൻ.എച്ച് വഴി സൂപ്പർഫാസ്റ്റ്
- കഴക്കൂട്ടം 34
- ആറ്റിങ്ങൽ 52
- പാരിപ്പള്ളി 70
- ചാത്തന്നൂർ 08
- കൊല്ലം 95
- ഫൗണ്ടേഷൻ 114
- കരുനാഗപ്പള്ളി 128
- ഹരിപ്പാട് 160
- അമ്പലപ്പുഴ 179
- ആലപ്പുഴ 186
- കലവൂർ 206
- ചേർത്തല 220
- തുറവൂർ 233
- എരമല്ലൂർ 241
- തോപ്പുംപടി 258
- എറണാകുളം 263
- കളമശ്ശേരി 76
- ആലുവ 285
- അങ്കമാലി 301
- ചാലക്കുടി 317
- പുതുക്കാട് 336
- തൃശൂർ 349
- വടക്കാഞ്ചേരി 368
- ചേലക്കര 384
- ഷൊർണൂർ 387
- പട്ടാമ്പി 403
- പുലാമന്തോൽ 417
- പെരിന്തൽമണ്ണ 428
- മങ്കട 438
- മഞ്ചേരി 452
- എടവണ്ണ 465
- നിലമ്പൂർ 479
- ചുങ്കത്തറ 490
- വഴിക്കടവ് 501
എം.സി റോഡ് വഴി സൂപ്പർ ഫാസ്റ്റ്
- വട്ടപ്പാറ 31
- വെഞ്ഞാറമൂട് 44
- കിളിമാനൂർ 59
- ചടയമംഗലം 72
- ആയൂർ 75
- വാളകം 84
- കൊട്ടാരക്കര 95
- ഏനാത്ത് 114
- ആടൂർ 123
- പന്തളം 133
- ചെങ്ങന്നൂർ 150
- തിരുവല്ല 160
- ചങ്ങനാശ്ശേരി 168
- ചിങ്ങവനം 179
- കോട്ടയം 187
- ഏറ്റുമാനൂർ 201
- കുറവിലങ്ങാട് 214
- കൂത്താട്ടുകുളം 231
- മൂവാറ്റുപുഴ 249
- കീഴില്ലം 260
- പെരുമ്പാവൂർ 271
- അങ്കമാലി 287
- ചാലക്കുടി 303
- തൃശൂർ 336
- പട്ടിക്കാട് 352
- വടക്കുഞ്ചേരി 372
- ആലത്തൂർ 384
- പാലക്കാട് 411
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.