എ.കെ. ശശീന്ദ്രൻ
Posted On
date_range Updated On
date_range എലത്തൂരിൽ ശശീന്ദ്രൻ തന്നെ; എൻ.സി.പി പട്ടികയായി
ന്യൂഡൽഹി: എൻ.സി.പി സ്ഥാനാർഥി പട്ടികക്ക് ദേശീയ അധ്യക്ഷൻ ശരദ്പവാർ അംഗീകാരം നൽകി. എലത്തൂരിൽ എ.കെ. ശശീന്ദ്രൻ തന്നെ മത്സരിക്കും. കോട്ടക്കലിൽ എൻ.എ. മുഹമ്മദ് കുട്ടിയും കുട്ടനാട്ടിൽ തോമസ് കെ. തോമസുമാണ് മത്സരിക്കുന്നത്. എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരായ പ്രതിഷേധം ശരദ്പവാർ ഇടപെട്ട് അവസാനിപ്പിച്ചു.
ശശീന്ദ്രനെ എതിർത്തവരും ശരദ്പവാറിനെ കാണാൻ ഡൽഹിയിലെത്തിയിരുന്നു. എല്ലാവരും ഒറ്റക്കെട്ടായിനിന്ന് തെരഞ്ഞെടുപ്പിെന നേരിടുമെന്ന് എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.