Posted On
date_range Updated On
date_range നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു
കൊച്ചി: മേലുദ്യോഗസ്ഥൻ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങി തിരികെയെത്തിയ എറണാകുളം സെൻട്രൽ മുന്‍ സി.ഐ വി. എസ്. നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. സംഭവത്തിൽ ആരോപണ വിധേയനായ എ.സി.പി പി.എസ്.സുരേഷ് മട്ടാഞ്ചേരി ഡി.സി.പിയായും ചുമതലയേറ്റു.
സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തി. താനും നവാസും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.