Posted On
date_range Updated On
date_range വിജയരാഘവനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം - സലീം മടവൂർ
കോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ നവമാധ്യമങ്ങളിലൂടെ ഒരുവിഭാഗം യു.ഡി.എഫുകാർ നടത്തുന്ന വ്യക്തിഹത്യ ചില മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്ന് ലോക്താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ.
ഇന്ത്യാവിഭജനത്തിനു മുമ്പും ശേഷവുമായി കച്ചവടാവശ്യത്തിനും ബന്ധുക്കളെ കാണാനും മറ്റും പാകിസ്താനിൽ പോയി കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ദുരിതങ്ങൾ പാർലമെൻറിൽ അവതരിപ്പിച്ച നേതാവാണ് വിജയരാഘവനെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.