സുപ്രീംകോടതി വിധി മാനിക്കുന്നു -മുസ്​ലിം ലീഗ്

കോഴിക്കോട്: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് മുസ്​ലിം ലീഗ്. എല്ലാവരും ആത്മസംയമനം പാലിക ്കണമെന്നും സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ആഹ്വാനം ചെയ്തു.

വിധിയുടെ പൂർണരൂപം ലഭിച്ച ശേഷം മാത്രമേ മറ്റ് കാര്യങ്ങളിൽ പ്രസ്താവന നടത്തൂ. വിധി വിശദമായി പഠിച്ച ശേഷം മറ്റ് സംഘടനകളുമായി ആലോചിച്ച് കൂടുതൽ നിലപാട് വ്യക്തമാക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു.

Tags:    
News Summary - muslim league statement babari case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.