മീൻകുളത്ത് യുവാവിന് വെട്ടേറ്റു; ആറംഗ സംഘം ഒളിവിൽ

മു​ണ്ടൂ​ർ: കാ​ഞ്ഞി​ക്കു​ള​ത്തി​ന​ടു​ത്ത് മീ​ൻ​കു​ള​ത്ത് യു​വാ​വി​ന് ആ​റം​ഗ സം​ഘ​ത്തി​​െൻറ വെ​ട്ടേ​റ്റു. ​പ്ര​ദേ​ശ​ത്തെ വി​വാ​ഹ വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ മീ​ൻ​കു​ളം സ്വ​ദേ​ശി പ്ര​മോ​ദി​നാ​ണ്​ (26) വെ​​ട്ടേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30നാ​ണ് സം​ഭ​വം.


സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​ളി​വി​ൽ​പോ​യ ആ​റം​ഗ സം​ഘ​ത്തി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ഡി​വൈ.​എ​സ്.​പി മ​നോ​ജി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. 

Tags:    
News Summary - mundoor meenkulam crime news-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.