എം.പി എ.എം. ആരിഫിന്റെ മാതാവ് അന്തരിച്ചു

ആലപ്പുഴ: ആലപ്പുഴ എം.പി എ.എം. ആരിഫിന്റെ മാതാവ് സുബൈദ (84) അന്തരിച്ചു.മൃതദേഹം ആരിഫ് എം.പിയുടെ വീടായ ആലപ്പുഴ ഇരവുകാട്​ വാർഡിൽ ആരുണ്യം വീട്ടിൽ.

ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ടിന് ആലപ്പുഴ കിഴക്കേ ജുമാമസ്ജി​ദ്​ (മസ്താൻപള്ളി) ഖബർസ്ഥാനിൽ നടക്കും. ഭർത്താവ്: പരേതനായ മജീദ്. മറ്റ്​ മക്കൾ: എ.എം.അൻവാസ്​, എ.എം. അൻസാരി. മരുമക്കൾ: ഡോ. ഷഹ്​നാസ്​ ആരിഫ്​ (പ്രൈം ഹോമിയോപ്പതിക്​ ഹെൽത്ത്​ കെയർക്ലിനിക്സ്, ഇരവുകാട്​), റോഷ്​നി, ഖയർനിസ.

Tags:    
News Summary - MP A.M. Arif's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.