Posted On
date_range Updated On
date_range മസ്ജിദുകളിൽ കൂടുതൽ പേർക്ക് പ്രവേശനാനുമതി നൽകണം -ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
കൊച്ചി: ജുമുഅക്കും പെരുന്നാളിനും മസ്ജിദുകളിൽ കൂടുതൽ പേർക്ക് പ്രവേശനാനുമതി നൽകണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി ആവശ്യപ്പെട്ടു. പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് ആരാധനകൾ നിർവഹിക്കാനും അംഗശുദ്ധി വരുത്താനും പള്ളികളിൽ വിശാലമായ സൗകര്യങ്ങൾ ഉണ്ടായിരിക്കെ സമുദായ നേതൃത്വത്തിെൻറ നിരന്തര ആവശ്യം ഇനിയെങ്കിലും മാനിക്കണമെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.