ശ്രീധരൻ
Posted On
date_range Updated On
date_range 12കാരിയെ പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശി റിമാൻഡില്‍
ചങ്ങരംകുളം: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലായ ചങ്ങരംകുളം സ്വദേശിക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. ചങ്ങരംകുളം സ്വദേശി ശ്രീധരനാണ് (68) മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ജാമ്യം നിഷേധിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.