Posted On
date_range Updated On
date_range പാതിരാത്രി ഡാം തുറന്നത് ശുദ്ധ പോക്രിത്തരം –എം.എം. മണി
നെടുങ്കണ്ടം: പാതിരാത്രിയില്‍ ഡാം തുറന്ന തമിഴ്നാട് സർക്കാറിന്‍റെ നടപടി മര്യാദകേടും ശുദ്ധ പോക്രിത്തരമെന്നും എം.എം. മണി.
കേന്ദ്രസർക്കാർ എന്നും തമിഴ്നാടിന് അനുകൂല നിലപാടേ സ്വീകരിച്ചിട്ടുള്ളൂ. കോൺഗ്രസിെൻറ കാലത്ത് ഇരുന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടതൊന്നും ചെയ്തില്ല -അദ്ദേഹം കുറ്റപ്പെടുത്തി.
വി.ഡി. സതീശന്‍ ആത്മാര്‍ഥതയില്ലാത്ത ആളാണെന്നും ഡീന്‍ കുര്യാക്കോസ് എം.പിയും സതീശനും വീട്ടില്‍ പോയിരുന്ന് സമരം ചെയ്താല്‍ മതിയെന്നും എം.എം. മണി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.