Posted On
date_range Updated On
date_range എം.എൽ.എയുടെ വാട്ടർ തീം പാർക്ക്: അനുമതി കാലാവധി ഇന്ന് തീരും
തിരുവമ്പാടി: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ വിവാദ വാട്ടർ തീം പാർക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അനുവദിച്ച ലൈസൻസ് കാലാവധി ശനിയാഴ്ച അവസാനിക്കും. മാർച്ച് 31ന് അവസാനിച്ച ലൈസൻസ് മൂന്നുമാസത്തേക്ക് നീട്ടുകയായിരുന്നു.
പ്രവർത്തനാനുമതി പുതുക്കാൻ പാർക്ക് അധികൃതർ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിന് അപേക്ഷ നൽകിയെങ്കിലും വെള്ളിയാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.