Posted On
date_range Updated On
date_range യു.ഡി.എഫ് ഏകോപനസമിതിയിലെ രാജി: സുധീരനെതിരെ എം.കെ. മുനീർ
തിരുവനന്തപുരം: യു.ഡി.എഫ് ഏകോപനസമിതിയിൽ നിന്ന് രാജിവെക്കും മുമ്പ് സുധീരൻ ഘടകകക്ഷികളുമായി ആലോചിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. സുധീരന്‍റെ പ്രസ്താവനകൾ മുന്നണിയെ പ്രതിരോധത്തിലാക്കി. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പുറത്തു പറഞ്ഞ് സുധീരൻ അച്ചടക്ക ലംഘനം നടത്തിയെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.