കാണാതായ പെൺകുട്ടിയും ബന്ധുവായ യുവാവും മലമ്പുഴയിൽ മരിച്ച നിലയിൽ

പാലക്കാട്: മൂന്ന് ദിവസമായി കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി.

ധരണി(14), രഞ്ജിത്ത്(24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മലമ്പുഴ പടലിക്കാട് ഇരുവരെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരുവരെയും മൂന്നു ദിവസമായി കാണാനി​ല്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Tags:    
News Summary - Missing girl and youth found dead in Malampuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.