വീണ്ടും ദുരിതം; നാളെയും ഇന്ധനവില കൂടും

കൊച്ചി: രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 81 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ശനിയാഴ്ച രാവിലെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ഇതോടെ കൊച്ചിയിൽ പെട്രോളിന്​ 107.83ഉം ഡീസലിന്​ 94.95 രൂപയുമാകും. പെട്രോളിന് കോഴിക്കോട് 107.97 രൂപയും ഡീസലിന് 95.19 രൂപയുമാകും. തിരുവനന്തപുത്ത് പെട്രോള്‍ വില 109.5, ഡീസലിന് 96.58 രൂപയുമാകും.

Tags:    
News Summary - Misery again; Fuel prices will go up tomorrow as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.