Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 22കാരൻ അറസ്റ്റിൽ
ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആദിച്ചനല്ലൂർ പ്ലാക്കാട് പുതുവൽ പുത്തൻവീട്ടിൽ നൗഷാദ് (22) ആണ് അറസ്റ്റിലായത്.
പത്താം ക്ലാസ് കഴിഞ്ഞ് തുടർന്ന് പഠിക്കാതെ വീട്ടിൽനിന്ന പെൺകുട്ടിയെ വീട്ടിലും ബന്ധുവീട്ടിലും ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.