Posted On
date_range Updated On
date_range മേഴ്സിക്കുട്ടിയമ്മയെ നുണപരിശോധനക്ക് വിധേയമാക്കണം -ടി.എന്‍. പ്രതാപന്
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്കിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളം പറയുകയാണെന്നും ഇനിയും കള്ളത്തരം തുടര്‍ന്നാല്‍ മന്ത്രിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും ടി.എന്‍. പ്രതാപന് എം.പി.
എല്ലാ രേഖകളും പുറത്തുവന്നിട്ടും പിന്നെയും പിന്നെയും കള്ളത്തരം പറയുന്നത് തുടര്‍ന്നാല്‍ മത്സ്യത്തൊഴിലാളികള്‍ പിരിവെടുത്ത് മന്ത്രിയെ നുണപരിശോധനക്ക് വിധേയമാക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.