പാൽവില വർധിപ്പിക്കും-മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ലി​റ്റ​റി​ന്​ അ​ഞ്ചു​ രൂ​പ​യി​ലേ​റെ വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​രും. മി​ൽ​മ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച ശേ​ഷം വി​ല വ​ർ​ധ​ന​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.​

ക​ർ​ഷ​ക​രു​ടെ ഉ​ൾ​പ്പെ​ടെ അ​ഭി​പ്രാ​യം തേ​ടി​യാ​കും റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ക​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - milma to increase the price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.