സോളാർ റിപ്പോർട്ട്​ വന്നവഴി

  • ജ​സ്​​റ്റി​സ്​ ശി​വ​രാ​ജ​ൻ ക​മീ​ഷ​നെ നി​യോ​ഗി​ച്ച​ത്​ -2013 ഒ​ക്​​ടോ​ബ​ർ 28
  • ക​മീ​ഷ​​ൻ പ​ഠ​ന​ത്തി​നെ​ടു​ത്ത സ​മ​യം -​4 വ​ർ​ഷം
  • റി​പ്പോ​ർട്ട്​ ആ​കെ വാ​ല്യ​ങ്ങ​ൾ-​ 4​
  • പേ​ജു​ക​ൾ -1073
  • സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച​ത്​ -2017 സെ​പ്​​റ്റം​ബ​ർ 26
  • മ​ന്ത്രിസ​ഭ പ​രി​ഗ​ണി​ച്ച​ത്​-2017 ഒ​ക്ടോ​ബ​ർ 11
  • നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്​ -2017 ഒ​ക്​​ടോ​ബ​ർ 19
  • ന​ട​പ​ടി​ക്ക്​ തീ​രു​മാ​നി​ച്ച​ത്​ -2017 ന​വം​ബ​ർ എ​ട്ട്​
  • നി​യ​മ​സ​ഭ​യി​ൽ വെ​ച്ച​ത്​ -2017 ന​വം​ബ​ർ ഒ​മ്പ​ത്​
  • റി​പ്പോ​ർ​ട്ടി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൊ​ഴി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ച​ത്​ 
  • -575 പേ​ജു​ക​ൾ
  • ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്​ -58 മ​ണി​ക്കൂ​ർ (ഏ​ഴ്​ ദി​വ​സം)
  • സ​രി​ത​യെ വി​സ്​​ത​രി​ക്കാ​നെ​ടു​ത്ത സ​മ​യം -70 മ​ണി​ക്കൂ​ർ 
  • സാ​ക്ഷി​ക​ളാ​യി വി​സ്​​ത​രി​ച്ച​ത്​ 
  • -214 പേ​രെ 
  • പ​രി​ശോ​ധി​ച്ച രേ​ഖ​ക​ൾ -867
  • മൊ​ഴി ന​ൽ​കി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ -17
  • ​െപാ​ലീ​സ്​ സേ​ന​യി​ൽ വി​സ്​​ത​രി​ച്ച​ത്​-37 ഉ​ദ്യോ​ഗ​സ്ഥ​​ർ
  • വി​സ്​​ത​രി​ച്ച ടീം ​സോ​ളാ​ർ 
  • ജീ​വ​ന​ക്കാ​ർ -13
  • ക​മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം -15  (താ​ൽ​ക്കാ​ലി​ക​ൾ ത​സ്​​തി​ക​ക​ൾ ഉ​ൾ​പ്പെ​ടെ)
Tags:    
News Summary - Milestones of Solar Report-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.