Posted On
date_range Updated On
date_range മെഡിക്കൽ പി.ജി ഫീസ് വർധനവ്: എ.ഐ.എസ്.എഫ് സമരത്തിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള ഫീസ് വർധനക്കെതിരെ സമരത്തിനൊരുങ്ങി സി.പി.ഐ വിദ്യാർഥി സംഘടനയായ എ.ഐ.എസ്എഫും സമരത്തിന്. എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് എതിരാണെന്നും സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഫീസ് വർധനവ് പകൽക്കൊള്ളക്ക് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എ.ഐ.എസ്.എഫ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
മെഡിക്കല്‍ പി.ജി സീറ്റുകളില്‍ ഫീസ് രണ്ടിരട്ടിയോളം കൂട്ടിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.