Posted On
date_range Updated On
date_range മാധ്യമ പ്രവർത്തകർക്ക് മർദനം: രണ്ടു പേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലുണ്ടായ സംഘർഷത്തെതുടർന്ന് ജനുവരി 23ന് ഹർത്താൽ ദിനത്തിൽ മാധ്യമ പ്രവർത്തകരെ അങ്ങാടിപ്പുറത്ത് തടഞ്ഞുവെച്ച് ആക്രമിച്ച കേസിൽ രണ്ട്പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വലമ്പൂർ കൈപ്പുള്ളി ശംസുദ്ദീൻ (29), അങ്ങാടിപ്പുറം വാക്കാട്ടിൽ സുനിൽബാബു (40) എന്നിവരെയാണ് ഡിൈവ.എസ്.പി എം.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.