Posted On
date_range Updated On
date_range മൂന്നാം ഉൗഴം പാർട്ടി നൽകിയ അംഗീകാരം -എം.ബി രാജേഷ്
പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്നാം ഉൗഴം ലഭിച്ചത് പാർട്ടി നൽകിയ അംഗീകാരമാണെന്ന് എ ം.ബി രാജേഷ്. ജനങ്ങളുടെ അംഗീകാരത്തോടൊപ്പം തെൻറ പ്രവർത്തനങ്ങൾക്ക് പാർട്ടി നൽകിയ അംഗീകാരമാണ് ഇത്. കൂടുതൽ ഉയർന്ന് പ്രവർത്തിക്കാൻ ശ്രമിക്കും. കഴിവിെൻറ പരമാവധി പ്രവർത്തിക്കാൻ താൻ ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ തന്നെയാണ് പത്തു വർഷവും ജീവിച്ചത്. തെൻറ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. കൂടാതെ നിലവിൽ രാഷ്ട്രീയ സാഹചര്യവും അനുകൂലമാണെന്നും എം.ബി രാജേഷ് പറഞ്ഞു.
സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.