മർകസിലേക്ക്​ കെ.എസ്​.യു മാർച്ച്​

കു​ന്ദ​മം​ഗ​ലം: അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ഴ്​​സ്​ ന​ട​ത്തി വി​ദ്യാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ച​താ​യി ആ​രോ​പി​ച്ച്​ സ​മ​രം ന​ട​ത്തു​ന്ന മ​ർ​ക​സി​ലെ എം.​െ​എ.​ഇ.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കെ.​എ​സ്.​യു മ​ർ​ക​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. കു​ന്ദ​മം​ഗ​ലം അ​ങ്ങാ​ടി​യി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ മാ​ർ​ച്ച്​ മ​ർ​ക​സ്​ ക​വാ​ട​ത്തി​ൽ പൊ​ലീ​സ്​ ത​ട​ഞ്ഞു.

അ​​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ത്ത മാ​ർ​ച്ച്​ മ​ർ​ക​സി​ലേ​ക്ക്​ ക​യ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ്​ ബ​ലം​പ്ര​യോ​ഗി​ച്ച്​ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മൊ​യ്​​തീ​ൻ മാ​സ്​​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വി.​ടി. നി​ഹാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഫി​യാ​ൻ ചെ​റു​വാ​ടി, സു​ധി​ൻ സു​രേ​ഷ്, ജ​റി​ൽ ബോ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ സി.​െ​എ മൂ​സ വ​ള്ളി​ക്കാ​ട​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത പൊ​ലീ​സ്​ ബ​ന്ത​വ​സ്സി​ലാ​ണ്​ മാ​ർ​ച്ച്​ ന​ട​ന്ന​ത്.

Tags:    
News Summary - markaz ksu march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.