കേ​ര​ള കോ​ൺ​ഗ്ര​സ് (എം) പ്രവർത്തകർ ജോസഫ് ഗ്രൂപ്പിൽ ചേർന്നു

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ഇ​ഞ്ച​ത്തൊ​ട്ടി മേ​ഖ​ല​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി​യി​ലും വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​മ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി മാ​തേ​ക്ക​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ൽ (ജോ​സ​ഫ്) ചേ​ർ​ന്നു.

മു​ൻ മ​ന്ത്രി ടി.​യു. കു​രു​വി​ള മെം​ബ​ർ​ഷി​പ് ന​ൽ​കി. എ.​ടി. പൗ​ലോ​സ്, ജോ​മി തെ​ക്കേ​ക്ക​ര, റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, എ​ൽ​ദോ​സ് വ​ർ​ഗീ​സ്, ജോ​ജി സ്ക​റി​യ, ഷാ​ജി മാ​തേ​ക്ക​ൽ, എ​ൽ​ദോ​സ്, സു​മേ​ഷ്, ത​മ്പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - many workers joined kerala congress (joseph)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.