Posted On
date_range Updated On
date_range ഇടത് മുന്നണിക്ക് നേട്ടമുണ്ടായാൽ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് മാണി സി.കാപ്പൻ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടത് മുന്നണിക്ക് നേട്ടമുണ്ടായാൽ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ. സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർ തിരിച്ചറിയുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
ഇടതുമുന്നണി വൻ നേട്ടമുണ്ടാക്കുമെന്നും കെ.എം മാണിയെ ചതിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകുമെന്നും മധ്യകേരളത്തിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും നേരത്തെ ജോസ് കെ. മാണി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.