അടൂരിൽ കോവിഡ്​ നിരീക്ഷണത്തിലായിരുന്ന തമിഴ്​നാട്​ സ്വദേശി മരിച്ച നിലയിൽ

പത്തനംതിട്ട: അടൂരിൽ കോവിഡ്​ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന തമിഴ്​നാട്​ സ്വദേശിയെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. 

തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജിനെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്​. ഇയാളെ അടൂർ വയലയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ ക​ണ്ടെത്തുകയായിര​ുന്നു​. 
 

Tags:    
News Summary - man from tamilnadu died in adooor while quarantine -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.