Posted On
date_range Updated On
date_range നാടൻ തോക്കുമായി പിടിയിൽ
കേളകം: ആറളം ഫാമിൽ നാടൻ തോക്കുമായി വയോധികൻ പിടിയിൽ.
ആറളം ഫാമിൽ വ്യാജവാറ്റ് തടയുന്നതിെൻറ ഭാഗമായി നടത്തിയ റെയ്ഡിനിടെയാണ് ബ്ലോക്ക് 11ൽ താമസിക്കുന്ന മനങ്ങാടൻ കുങ്കനെ (74) നാടൻ തിര തോക്കുമായി ആറളം സി.ഐ സുധീർ കല്ലൻ, എസ്.ഐ കെ. പ്രകാശൻ, എ.എസ്.ഐ നാസർ എന്നിവരുൾപ്പെട്ട പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.