Posted On
date_range Updated On
date_range വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മമത അബൂബക്കർ നിര്യാതനായി
പയ്യോളി: ചെന്നൈയിലെ പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയിൽ മമത അബുബക്കർ (78) ചെന്നൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. മയ്യത്ത് നമസ്കാരം നാളെ (ബുധനാഴ്ച) രാവിലെ എട്ടിന് നന്തി മസ്ജിദുൽ മുജാഹിദിനിൽ നടക്കും. തുടർന്ന് ഖബറടക്കം നന്തി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: സോഫിയ മരക്കാരകത്ത്. മറ്റു മക്കൾ: സിറാജ് (ദുബൈ), സഞ്ജിത, ഹാജറ. മരുമക്കൾ: ഉമർ ഫാറൂഖ്, സനീർ അഹമദ് (ഇരുവരും കോഴിക്കോട്), റോഷ്നി (ചെന്നൈ), രേഷ്മ (ദുബൈ). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, പരേതരായ ഇമ്പിച്ചി, ആമിന, അബ്ദുറഹ്മാൻ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.