Posted On
date_range Updated On
date_range മുംബൈയിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു
മുംബൈ: സാക്കിനാക്കയിലെ പരേര വാഡിയിൽ താമസിക്കുന്ന അശോകൻ (60) ആണ് മരിച്ചത്.
ഇയാൾ തലശ്ശേരി സ്വദേശിയാണ്. മ്യതദേഹം ഘാട് കൂപ്പറിലെ രാജ്യവാസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് നാലുമലയാളികളാണ് മരിച്ചത്. യു.എസിൽ രണ്ടുപേരും ദുബൈയിലും മുംബൈയിലും ഓരോരുത്തരുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.