Posted On
date_range Updated On
date_range വോട്ട് വർധനവിൽ എൽ.ഡി.എഫ് അഭിമാനിക്കേണ്ട -അബ്ദുറഹ്മാൻ രണ്ടത്താണി
മലപ്പുറം: ഉപതെരഞ്ഞെടുപ്പിലെ വോട്ട് വർധനവിൽ എൽ.ഡി.എഫ് അഭിമാനിക്കേണ്ടെന്ന് മുസ് ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. പിണറായി സർക്കാറിന്‍റെ പൊലീസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടിന്‍റെ ഫലമായി ബി.ജെ.പിയുടെ വോട്ടുകൾ സി.പി.എമ്മിന് ലഭിച്ചിട്ടുണ്ടെന്നും രണ്ടത്താണി പറഞ്ഞു.
സി.പി.എമ്മിന് വോട്ട് ചെയ്താൽ തകരാറില്ലെന്ന് നിലപാട് ബി.ജെ.പി പ്രവർത്തകർക്ക് ഉണ്ടായിട്ടുണ്ടാവാം. സ്വഭാവികമായ വോട്ട് വർധനവ് മാത്രമാണിതെന്നും രണ്ടത്താണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.