Posted On
date_range Updated On
date_range മലമ്പുഴ ഡാമിന്‍റെ ഷട്ടർ ആറ് സെന്‍റിമീറ്റർ കൂടി ഉയർത്തി
പാലക്കാട്: മലമ്പുഴ ഡാമിലെ ജലനിരപ്പ് 115 മീറ്ററിലെത്തിയതിനെ തുടർന്ന് നാല് ഷട്ടറുകൾ ആറ് സെന്‍റിമീറ്റർ കൂടി ഉയർത്തി. കഴിഞ്ഞദിവസം മൂന്ന് സെന്‍റീമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരുന്നത്. കല്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജല സേചന വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.