Posted On
date_range Updated On
date_range മലബാർ സിമൻറ്സിലെ ദുരൂഹമരണം: മുഖ്യമന്ത്രിക്ക് വി.എസിെൻറ കത്ത്
തിരുവനന്തപുരം: മലബാര്‍ സിമൻറ്സിലെ അഴിമതിയും ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവും പ്രോസിക്യൂഷനും ശക്തമാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
മലബാര്‍ സിമൻറ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രെൻറയും കുടുംബത്തിെൻറയും ദുരൂഹ മരണത്തിെൻറയും കമ്പനിയിലെ അഴിമതിയുടെയും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രെൻറ കുടുംബവും സംഘടനകളും വിജിലന്‍സ് ബ്യൂറോക്ക് മുന്നില്‍ നടത്തുന്ന ധര്‍ണയുടെ പശ്ചാത്തലത്തിലാണ് കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.