Posted On
date_range Updated On
date_range പീഡനശ്രമക്കേസില്‍ മദ്റസാധ്യാപകന്‍ അറസ്റ്റില്‍
അരീക്കോട്: വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മദ്റസാധ്യാപകന്‍ അറസ്റ്റില്‍. കാവനൂര്‍ നമ്മിണിക്കുളത്ത് അഷ്റഫാണ് (36) അറസ്റ്റിലായതെന്ന് എസ്.ഐ കെ. സിനോദ് അറിയിച്ചു. എട്ടും 11ഉം പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചൈല്‍ഡ്ലൈന്‍ മുഖേന രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അഷ്റഫിനെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.