മാധ്യമം ആലപ്പുഴ ബ്യറോ ചീഫ്​ വി.ആർ. രാജമോഹന്‍റെ പിതാവ്​ കെ. രാജൻ നിര്യാതനായി

പെരുമ്പാവൂർ: മാധ്യമം ആലപ്പുഴ ബ്യൂറോ ചീഫ്​ വി.ആർ. രാജമോഹ​​െൻറ പിതാവ്​ പെരുമ്പാവൂർ ബി.ഒ.സി റോഡ് വള്ളാ​ട്ടുതറ വീട്ടി​ൽ കെ.രാജൻ (റിട്ട. സെ​യിൽസ് ടാക്സ് ഇൻസ്​പെക്​ടർ-87) നിര്യാ​തനായി. ഭാര്യ: പ​രേ​തയായ എ. ക​മലം (റിട്ട. അധ്യാ​പിക, ബോയ്സ് ഹൈസ് കൂൾ, പെരു​മ്പാ​വൂർ). മകൾ: മഞ്ജു​ള (റെ​മഡിയൽ ട്യൂട്ട​ർ). മരുമക്കൾ: ഡോ. കെ. പ്രമോദ്​, (പ്ര​മോദ്സ് ഇൻസ്റ്റി​റ്റ്യൂ​ട്ട്, ക​ളമശ്ശേരി), വി. സിനി (അസി. എഞ്ചിനിയർ, കെ.എസ്.ഇ.ബി, തൊട്ടി​യാർ, ഇടു​ക്കി). പ​രേ​തന്‍റെ ക​ണ്ണു​ക​ൾ ദാനം ചെ​യ്തു. സംസ്കാരം വ്യാ​ഴാഴ്ച വൈ​കീട്ട് മൂന്നി​ന് വീട്ടുവളപ്പി​ൽ.

Tags:    
News Summary - Madhyamam Alappuzha Bureau Chief VR Rajmohan Father Died -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.