ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോന്നി: കൊന്നപ്പാറയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവർ മരിച്ചു. ചിറ്റാർ മാമ്പാറയിൽ എം.എസ് മധുവാണ് മരിച്ചത്.

രാവിലെ 7.30ഓടെയാണ് അപകടം. ബസ്സിൽ യാത്ര ചെയ്ത നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - lorry driver died in accident at Konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.