കുതിപ്പില്ല, കിതപ്പോടെ എൻ.ഡി.എ... ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമില്ല.... കരുത്തുകാട്ടി ഇൻഡ്യ മുന്നണി... കേരളത്തിൽ ഇക്കുറിയും യു.ഡി.എഫ് തരംഗം
2024-06-04 09:49 IST
നിയമസഭ തെരഞ്ഞെടുപ്പ് ലീഡ് നില: ഒഡീഷയിൽ ബി.ജെ.പി
നിയമസഭ തെരഞ്ഞെടുപ്പ് ലീഡ് നില: ഒഡീഷയിൽ ബി.ജെ.പി-12, ബി.ജെ.ഡി -5, കോൺഗ്രസ് - 1, മറ്റുള്ളവർ -1
2024-06-04 09:47 IST
നിയമസഭ തെരഞ്ഞെടുപ്പ് ലീഡ് നില; ആന്ധ്രയിൽ ടി.ഡി.പി
നിയമസഭ തെരഞ്ഞെടുപ്പ് ലീഡ് നില: ആന്ധ്രയിൽ ടി.ഡി.പി -42, വൈ.എസ്.ആർ.പി -7, ബി.ജെ.പി - 3, മറ്റുള്ളവർ -7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.