കുതിപ്പില്ല, കിതപ്പോടെ എൻ.ഡി.എ... ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമില്ല.... കരുത്തുകാട്ടി ഇൻഡ്യ മുന്നണി... കേരളത്തിൽ ഇക്കുറിയും യു.ഡി.എഫ് തരംഗം
അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി പിന്നിൽ
ബി.ജെ.പിയുടെ ലല്ലു സിങ് 6,223 വോട്ടിന് പിന്നിൽ നിൽക്കുന്നു. സമാജ് വാദി പാർട്ടിയുടെ അവദേഷ് പ്രസാദ് 1,08,932 വോട്ടുമായി ലീഡ് ചെയ്യുന്നു
പ്രധാന സംസ്ഥാനങ്ങളിലെ സഖ്യ ലീഡ് നില
പ്രധാന സംസ്ഥാനങ്ങളിലെ സഖ്യ ലീഡ് നില
യു.പി: എൻ.ഡി.എ - 37, ഇൻഡ്യ സഖ്യം - 42, മറ്റുള്ളവർ -1
മഹാരാഷ്ട്ര: എൻ.ഡി.എ - 20, ഇൻഡ്യ സഖ്യം - 27, മറ്റുള്ളവർ -1
ബംഗാൾ: എൻ.ഡി.എ - 16, ഇൻഡ്യ സഖ്യം - 26
ബിഹാർ: എൻ.ഡി.എ - 32, ഇൻഡ്യ സഖ്യം - 7
തമിഴ്നാട്: എൻ.ഡി.എ - 0, ഇൻഡ്യ സഖ്യം - 37, മറ്റുള്ളവർ -2
മദ്യപ്രദേശ്: എൻ.ഡി.എ - 29, ഇൻഡ്യ സഖ്യം - 0, മറ്റുള്ളവർ -0
കർണാടക: എൻ.ഡി.എ - 19, ഇൻഡ്യ സഖ്യം - 9, മറ്റുള്ളവർ -0
ഗുജറാത്ത്: എൻ.ഡി.എ - 25, ഇൻഡ്യ സഖ്യം - 1, മറ്റുള്ളവർ -0
ആന്ധ്രപ്രദേശ്: എൻ.ഡി.എ - 20, ഇൻഡ്യ സഖ്യം - 0, മറ്റുള്ളവർ -5
രാജസ്ഥാൻ: എൻ.ഡി.എ - 13, ഇൻഡ്യ സഖ്യം - 11, മറ്റുള്ളവർ -1
ഒഡിഷ: എൻ.ഡി.എ - 17, ഇൻഡ്യ സഖ്യം - 2, മറ്റുള്ളവർ -2
കേരളം: എൻ.ഡി.എ - 2, ഇൻഡ്യ സഖ്യം - 18
തെലങ്കാന: എൻ.ഡി.എ - 7, ഇൻഡ്യ സഖ്യം - 8
മറ്റുള്ളവർ -2
ഝാർഖണ്ഡ്: എൻ.ഡി.എ - 8, ഇൻഡ്യ സഖ്യം - 6, മറ്റുള്ളവർ -0
പഞ്ചാബ്: എൻ.ഡി.എ - 0, ഇൻഡ്യ സഖ്യം - 9
മറ്റുള്ളവർ -4
ചത്തീസ്ഗഢ്: എൻ.ഡി.എ - 9, ഇൻഡ്യ സഖ്യം - 2, മറ്റുള്ളവർ -0
ഹരിയാന: എൻ.ഡി.എ - 3, ഇൻഡ്യ സഖ്യം - 7
ഡൽഹി: എൻ.ഡി.എ - 6, ഇൻഡ്യ സഖ്യം - 1
മറ്റുള്ളവർ -0
നിയമസഭ തെരഞ്ഞെടുപ്പ് ലീഡ് നില: ഒഡീഷയിൽ ബി.ജെ.പി
നിയമസഭ തെരഞ്ഞെടുപ്പ് ലീഡ് നില: ഒഡീഷയിൽ ബി.ജെ.പി -64, ബി.ജെ.ഡി -47, കോൺഗ്രസ് - 12, മറ്റുള്ളവർ -4
നിയമസഭ തെരഞ്ഞെടുപ്പ് ലീഡ് നില: ആന്ധ്രയിൽ ടി.ഡി.പി
നിയമസഭ തെരഞ്ഞെടുപ്പ് ലീഡ് നില: ആന്ധ്രയിൽ ടി.ഡി.പി -122, വൈ.എസ്.ആർ.പി -24, ബി.ജെ.പി - 6, മറ്റുള്ളവർ -17
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.