ലോക്​സഭാ തെരഞ്ഞെടുപ്പ്​: മത്സരിക്കാനില്ലെന്ന് എം.എ ബേബി

തിരുവനന്തപുരം: ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന സി.പി.എം നേതാവ്​​ എം.എ ബേബി. തെര​ഞ്ഞെട ുപ്പിൽ യുവാക്കളുടെ പ്രാതിനിധ്യമാണ്​ കൂടുതൽ വേണ്ടതെന്നും യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യമുള്ള പട്ടിക ഉടനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതാക്കൾ മത്സരിക്കുമെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും എം.എ ബേബി അറിയിച്ചു.

Tags:    
News Summary - lok sabha election-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.