Image Courtesy: Trip.com
Posted On
date_range Updated On
date_range ഓണം: കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ് അനുവദിച്ചു. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടുവരെ കണ്ടെയ്ൻമെൻറ് സോൺ ഒഴികെ പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി ഒമ്പത് വരെ തുറന്നുപ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു.
കണ്ടെയ്ൻമെൻറ് സോണിലെ കടകളും കച്ചവടസ്ഥാപനങ്ങളും നിലവിലെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.